Posts

Showing posts from February, 2026

How to Choose the Right Credit Card in India (Best Card Based on Your Spending)

Image
How to Choose the Right Credit Card in  India Choosing the best credit card is not about picking the most popular one—it’s about selecting a card that fits your spending habits, income level, and financial goals. Before applying, take a moment to understand where and how you spend your money. The right match ensures you actually benefit from rewards instead of paying unnecessary fees. I suggest you go through the your monthly spend. Track it at least for three months to know  your priorities. 1. Start With Your Needs and Spending Pattern Ask yourself a few simple questions: Why do I want a credit card? Where do I spend the most money? - Groceries, fuel, online shopping, travel, bill payments, etc. When your card matches your spending pattern, the value you get automatically increases. Common use cases and suitable card types: Everyday savings → Cashback credit cards Amazon / Flipkart shopping → Co-branded shopping cards Frequent travel → Travel rewards & lo...

ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന മഹാത്ഭുതം

Image
ന്യൂറോപ്ലാസ്റ്റിസിറ്റി: നമ്മുടെ തലച്ചോറിനെ മാറ്റുന്ന അത്ഭുതശക്തി നമ്മൾ പലപ്പോഴും കേൾക്കുന്ന ഒരു വാചകമുണ്ട്: “ഇനി ഞാൻ മാറില്ല… ഇതാണ് എന്റെ സ്വഭാവം.” “ഇനി പഠിക്കാൻ..... വയസ്സ് കഴിഞ്ഞു.” “എന്റെ തലച്ചോർ അങ്ങനെ തന്നെ ആണ്.” ഇത് എല്ലാം കേൾക്കുമ്പോൾ ഒരുപാട് പേർ അത് സത്യമാണെന്ന് വിശ്വസിക്കുന്നു.  പക്ഷേ ശാസ്ത്രം ഇന്ന് നമ്മോട് പറയുന്നത് ഒരു സന്തോഷവാർത്തയാണ്: 👉 നമ്മുടെ തലച്ചോർ മാറാൻ കഴിയും. 👉 പഠിക്കാനും, ശീലങ്ങൾ മാറ്റാനും, ചിന്താഗതി മാറ്റാനും ഏത് വയസിലും കഴിയും. ഈ അത്ഭുതശേഷിയ്ക്ക് ശാസ്ത്രം നൽകിയ പേരാണ്, ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity) ഈ ബ്ലോഗിൽ നമുക്ക് അറിയാം: ന്യൂറോപ്ലാസ്റ്റിസിറ്റി എന്നത് എന്താണ്? അത് എങ്ങനെ പ്രവർത്തിക്കുന്നു? കുട്ടികളിലും മുതിർന്നവരിലും അതിന്റെ പങ്ക് നമ്മുടെ ദൈനംദിന ജീവിതത്തിൽ അത് എങ്ങനെ ഉപയോഗിക്കാം തലച്ചോറിനെ “വളർത്താൻ” നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ തലച്ചോർ ഒരു യന്ത്രമല്ല, ഒരു ജീവനുള്ള തോട്ടമാണ് പണ്ടുകാലത്ത് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത് ഇതായിരുന്നു: “ഒരു മനുഷ്യന്റെ തലച്ചോർ ബാല്യത്തിൽ വളരും, പിന്നീട് അത് സ്ഥിരത പ്രാപിക്കും. പിന്നെ മാറ്റമില്ല.” അന്ന് ...

നിങ്ങളുടെ ആരോഗ്യത്തിന് ആരാണ് ഉത്തരവാദി?

Image
നിങ്ങൾ സന്തോഷമായി ഇരിക്കേണ്ടത് ആരുടെ ആവശ്യം ആണ്? നിങ്ങളുടെ കുടുംബത്തിന്റെയോ അതോ സമൂഹത്തിന്റെയോ? അടുത്ത ചോദ്യം, നിങ്ങൾ സന്തോഷമായി ഇരിക്കേണ്ടത് അല്ലെങ്കിൽ നിങ്ങളെ സന്തോഷമുള്ള ആളായി നിർത്തേണ്ടത് ആരുടെ കടമയാണ്? മാനസികമായി തളരുന്നുണ്ടോ നിങ്ങൾ? മോട്ടിവേഷനും പോസിറ്റീവ് തിങ്കിങ്ങും എന്തിനു അഫർമേഷൻസ് പോലും നിങ്ങളെ തളർത്തുന്നതായി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളും ഞാനും മറ്റുള്ളവരെ പോലെ തന്നെ സാധാരണ മനുഷ്യരാണ്. അപ്പോൾ എപ്പോഴും പോസിറ്റീവ് ആയി നില നിൽക്കുന്ന ആ അസാധാരാണ മനുഷ്യർ ആരാണ് ,അവർ എവിടെ ആണുള്ളത് ? ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ, അതായത് ഈ പോസിറ്റീവ് തിങ്കിങ് മോട്ടിവേഷൻ തുടങ്ങിയ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഈ സമൂഹത്തിൽ, അങ്ങനെയൊരു സ്വത്വം ഇല്ല തന്നെ . അപ്പോൾ നമ്മൾ ഇപ്പോഴും കാണുന്ന മോട്ടിവേഷൻ സ്‌പീക്കർസ് ആൻഡ് gurus ഇവർ ഒക്കെ എങ്ങനെ എപ്പോഴും പോസിറ്റീവ് ആയി നില കൊള്ളുന്നു എന്ന സംശയം നിങ്ങളുടെ ഉള്ളിൽ ഇല്ലേ? പലപ്പോഴും അത് കൊണ്ട് തന്നെ അവരുടെ ജല്പനങ്ങൾക് നിങ്ങൾ ചെവി കൊടുക്കാതെ പോകാറല്ലേ പതിവ്? ഇവിടെ നാം മനസ്സിലാക്കേണ്ടത് അവരും നമ്മളെ പോലെ തന്നെ സാധാരണ മനുഷ്യർ ആണ് എന്നാണ് . വീഡി...

Beginner Credit Card Guide in India: How Credit Cards Work & How to Use Them Safely

Image
Beginner Credit Card Guide (India):  Everything You Need to Know Introduction Credit cards often feel confusing or even risky to beginners. Many people avoid them because they fear debt, hidden charges, or complex rules. But when used correctly, a credit card can  actually save money, build your credit score, and make payments easier . This beginner guide explains credit cards in simple language , especially for Indian users.  You’ll learn what a credit card is, how it works, which card to choose, and how to avoid  common mistakes. What is a Credit Card? A credit card is a payment card issued by a bank that allows you to borrow money for  purchases up to a fixed limit. Instead of paying immediately: You use the card to buy something The bank pays the merchant You repay the bank later, within a due date If you pay the full amount on time, no interest is charged . Credit Card vs Debit Card (Simple Difference) Debit Card           ...

ആ നിമിഷത്തിൻ്റെ നിർവൃതിയിൽ: ഞാൻ അംഗീകരിക്കപ്പെട്ട നാൾ

Image
വൈകി വന്ന അംഗീകാരം ഞങ്ങൾ ഒരുമിച്ച് രാത്രി വൈകുന്നത് വരെ നെറ്റ്ഫ്ലിക്സ് കണ്ടതിനാൽ നേരത്തെ എഴുന്നേൽക്കേണ്ട ആവശ്യമില്ലായിരുന്നു, പക്ഷേ ഞായറാഴ്ച ആയതിനാലും മുൻ ഞായറാഴ്ചകളിലെ പോലെ വീട് വൃത്തിയാക്കുന്ന പണികളിൽ നിന്നു രക്ഷപ്പെടാൻ ഇത്തവണ എന്റെ പക്കൽ  ഒഴികഴിവ് ഒന്നും ഇല്ലാത്തതിനാലും ഞാൻ നേരെ അടുക്കളയിലേക്ക് കയറി. അതിനുപുറമെ, ഈ അവസരം അടുക്കളയെക്കുറിച്ചുള്ള എന്റെ അറിവ് ഉപയോഗിച്ച് അവളെ അത്ഭുതപ്പെടുത്താനും ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഇന്ന് ഞാൻ ഇതിനായി ഇറങ്ങിത്തിരിച്ചത് . ഇന്നത്തെ ഈ ദിവസം.... അത് എന്റേതാണ്. ഇന്നലെ ഉറങ്ങുന്നതിനുമുമ്പ് ഞാൻ ഈ രംഗം എന്റെ മനസ്സിൽ ആസൂത്രണം ചെയ്തിരുന്നു. നീട്ടിയ കൈകളിൽ ഒരു കപ്പ് ചായയുമായി ഞാൻ അവളെ പതുക്കെ ഉണർത്തുന്നു. "സർപ്രൈസ് " എന്ന് പറഞ്ഞു കപ്പ് നീട്ടുന്നു. എന്ത് റൊമാന്റിക്കാ ലേ?!!  ഞാൻ റഫ്രിജറേറ്റർ തുറന്നു പാൽ എടുത്ത് തിളപ്പിക്കാൻ സ്റ്റൗവിൽ വച്ചു. അടുക്കളയുടെ കാര്യത്തിൽ എന്റെ ഭാര്യ എന്റെ മേൽ ചുമത്തിയ "സഹകരണമില്ലാത്ത ഭർത്താവ്" എന്ന കളങ്കം ഈ ദിവസം ഞാൻ തുടച്ചുമാറ്റുമെന്ന് ഉറപ്പിച്ചാണ് ഇന്ന് കളത്തിൽ ഇറങ്ങിയത്.  വാസ്തവത്തിൽ ആ വിശേഷണം കൊണ്ട് അവൾ ഉദ്ദേശിച്ച...

Obstacles, Mindset & Influence: How Your Circle Shapes Your Life

Image
Most people don’t stay stuck because they lack ability — they stay stuck because their  environment rewards sameness. The people you spend time with, the advice you inherit, and the fears passed down  through family quietly shape your choices. This piece explores how obstacles, mindset, and social influence decide who grows —  and who never does. Obstacles and Opportunities: How  Mindset, Network, and Identity Quietly  Decide Your Future The Same World, Different Results Two people wake up in the same city, breathe the same air, scroll the same news, and  face similar economic conditions. One feels trapped. The other feels challenged. One sees walls. The other sees doors. The difference is not intelligence. It is not luck. It is not even opportunity in the traditional sense. It is mindset, network, and identity alignment. Life does not distribute obstacles and opportunities equally — but more importantly,  people do not interpret them equally. What blo...